Webdunia - Bharat's app for daily news and videos

Install App

'മാമാങ്കം' നിര്‍മ്മാതാവ് എല്ലാം നഷ്ടപ്പെട്ട് പുസ്തക കച്ചവടക്കാരുടെ കൂടെയോ ? സത്യം ഇതാണ് !

കെ ആര്‍ അനൂപ്
വ്യാഴം, 18 മെയ് 2023 (11:04 IST)
മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് മാമാങ്കം. എന്നാല്‍ ഇപ്പോഴും സിനിമ ബോക്സ് ഓഫീസില്‍ പരാജയ ചിത്രമായി ചിലര്‍ കാണുന്നുണ്ട്. അത് പറയുന്നത് നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ്. ഇതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും നിര്‍മാതാവ് തുറന്നു പറയുകയാണ്.
 
തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ പുസ്തക കച്ചവടക്കാരുടെ കൂടെ തന്നെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.ലണ്ടലിനെ എന്റെ ഷോപ്പില്‍ നിന്നെടുത്ത സെല്‍ഫി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു എന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും വേണു കുന്നപ്പിള്ളി പറയുന്നു.
 
വേണു കുന്നപ്പിള്ളി കൂടി നിര്‍മാണത്തില്‍ പങ്കാളിയായ 2018 നൂറു കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

അടുത്ത ലേഖനം
Show comments