Webdunia - Bharat's app for daily news and videos

Install App

തിലകനില്ലാത്ത എണ്‍പത്തിയാറാം പിറന്നാള്‍, ഓര്‍മ്മകളില്‍ സിനിമ ലോകം

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂലൈ 2021 (10:36 IST)
മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. അദ്ദേഹത്തിന്റെ പിറന്നാളാണ് ഇന്ന്. തിലകനില്ലാത്ത എണ്‍പത്തിയാറാം ജന്മദിനം. അവസാന നിമിഷം വരെ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച ജീവിതമായിരുന്നു സുരേന്ദ്രനാഥ തിലകന്റെത്.
 
1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആണ് തിലകന്‍ ജനിച്ചത്. കാലം ഇനിയും എത്ര ദൂരം സഞ്ചരിച്ചാലും അദ്ദേഹത്തിന്റെ ഒരുപിടി കഥാപാത്രങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും. സ്ഫടികത്തിലെ ചാക്കോ മാഷായും കീരിടത്തിലെ അച്യുതന്‍ നായരായായും മൂന്നാം പക്കത്തിലെ തമ്പിമുത്തശ്ശനും ഒക്കെയായി ഇവിടെ തന്നെ ഉണ്ടാകും തിലകന്‍.
 
2012 സെപ്തംബര്‍ 24നായിരുന്നു തിലകന്‍ യാത്രയായത്. ആ നടന്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍, ചില കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിരുന്നെങ്കില്‍ ഇപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഐ കാമറകള്‍ പണി നിര്‍ത്തിയെന്നു കരുതി നിയമം ലംഘിക്കുന്നവര്‍ക്ക് 'പണി' വരുന്നുണ്ട്; നോട്ടീസ് വീട്ടിലെത്തും !

US President Election 2024 Live Updates: നെഞ്ചിടിപ്പോടെ ലോകം; ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്?

പാരാമെഡിക്കൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് വ്യാജ സർട്ടിഫിക്കറ്റ് : സ്ഥാപന മാനേജർ അറസ്റ്റിൽ

എന്തായി പടക്ക നിരോധനം, ഡൽഹി സർക്കാരിനോട് സുപ്രീംകോടതി

പീഡനക്കേസിൽ 35 കാരനായ പ്രതി പിടിയിൽ

അടുത്ത ലേഖനം
Show comments