Webdunia - Bharat's app for daily news and videos

Install App

തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?വൃത്തികെട്ട അനുഭവം,ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചു, നടിയുടെ കുറിപ്പ്, യുവ നടിമാര്‍ക്കെതിരെ ലൈംഗീക അതിക്രമം

കെ ആര്‍ അനൂപ്
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:57 IST)
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടി കഴിഞ്ഞദിവസം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്നിരുന്നു. ഇതിനിടെ യുവ നടിമാര്‍ക്ക് മോശാനുഭവം. 
 
തങ്ങള്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് അറിയിച്ചത്. പരിപാടിക്ക് ശേഷം തിരിച്ചു പോകുമ്പോള്‍ ആള്‍ക്കൂട്ടയില്‍ നിന്ന് ഒരാള്‍ വന്ന് കയറി പിടിപ്പിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല എന്നും മരവിച്ചു നില്‍ക്കുകയായിരുന്നു എന്നും നടി കുറിപ്പില്‍ പറയുന്നു. പരമായ ഒരു അനുഭവം മറ്റൊരു നടിയും നേരിട്ടെന്ന് തന്റെ അനുഭവം പങ്കുവെച്ച നടി വെളിപ്പെടുത്തി.പ്രമോഷന്റെ ഭാ?ഗമായി പലസ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും എന്നാല്‍ അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് ഉണ്ടായതെന്നും അക്രമിക്കപ്പെട്ട നടി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം

ലോകത്ത് കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ ഉയർന്നത് മുസ്ലീം ജനസംഖ്യ, 34.6 ശതമാനം വളർച്ചയെന്ന് പ്യൂ റിസർച്ച് സർവേ

അമേരിക്കയില്‍ സാല്‍മൊണല്ല കേസുകള്‍ വര്‍ധിക്കുന്നു; പടരുന്നത് മുട്ടയില്‍ നിന്ന്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

അടുത്ത ലേഖനം
Show comments