Webdunia - Bharat's app for daily news and videos

Install App

തെലുങ്കിലെ മഹേഷ് എത്തുന്നത് നെറ്റ്‌ഫ്ലിക്‌സ് വഴി, റിലീസ് ഈ മാസം 15ന്

Webdunia
വെള്ളി, 10 ജൂലൈ 2020 (12:48 IST)
മലയാളത്തിൽ ദിലീഷ്‌പോത്തൻ എന്ന സംവിധായകന്റെ വരവറിയിച്ച മഹേഷിന്റെ പ്രതികാരം തെലുങ്കിൽ എത്തുന്നു. കേരളത്തിൽ വളരെയേറെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയെടുത്ത ചിത്രം ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയായിരുന്നു. മലയാളത്തിൽ ഫഹദ് ഫാസിൽ നിറഞ്ഞാടിയ മഹേഷായി തെലുങ്കിൽ എത്തുന്നത് സത്യദേവ് ആണ്. കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ച ചിത്രം നെറ്റ്ഫ്ലിക്‌സ് വഴി ഈ മാസം 15നാണ് പ്രേക്ഷകരിലേക്കെത്തുക.
 
വെങ്കടേഷ് മഹയാണ് മഹേശ്വര ഉഗ്ര രൂപസ്യ' എന്നു പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലൊരുക്കുന്നത്.ഉമാ മഹേശ്വര റാവു എന്നാണ് ചിത്രത്തിൽ നായകകഥാപാത്രത്തിന്റെ പേര്.സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ ഭാവന എന്നായിരുന്നെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ കോമാലി സ്റ്റുഡിയോ ആണ്. മഹേഷിന്റെ സംവിധാനം നിർവഹിച്ച ബിജിപാൽ തന്നെയാണ് തെലുങ്കിലും സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments