Webdunia - Bharat's app for daily news and videos

Install App

'ഈ ഫോട്ടോയ്ക്ക് 14 വര്‍ഷത്തെ പഴക്കം'; ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ജൂണ്‍ 2021 (11:01 IST)
മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ ലോഹിതദാസ് യാത്രയായി 12 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് ഉണ്ണി മുകുന്ദന്‍. ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് സംവിധായകനൊപ്പം എടുത്ത ചിത്രം അദ്ദേഹം പങ്കുവെച്ചു.
 
'ഈ ഫോട്ടോയ്ക്ക് 14 വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും ..എന്റെ ഓര്‍മ്മകളില്‍, ഇന്നലെ പോലെ'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 
ജൂണ്‍ 28ന്  ലോഹിതദാസിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി  അമരാവതിയില്‍ എല്ലാവര്‍ഷവും എത്താറുണ്ടായിരുന്നു. കോവിഡ് കാലത്ത് മനസ്സുകൊണ്ട് അവര്‍ക്ക് ഒത്തുചേരും.  ലോഹിയുടെ ഭാര്യ സിന്ധുവും മക്കളായ വി യശങ്കറും ഹരികൃഷ്ണനും ഭാര്യ വിദ്യയും അമരാവതിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി കഴിയുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments