Webdunia - Bharat's app for daily news and videos

Install App

തമിഴ് നടൻ തവസി അന്തരിച്ചു

ജോൺസി ഫെലിക്‌സ്
തിങ്കള്‍, 23 നവം‌ബര്‍ 2020 (22:20 IST)
തമിഴ് നടൻ തവസി അന്തരിച്ചു. കുറച്ചുകാലമായി അർബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. കുറച്ചുകാലം കൊണ്ടുതന്നെ തമിഴ് സിനിമയിലെ പ്രധാന സ്വഭാവനടന്മാരിൽ ഒരാളായി മാറിയ തവസി തമിഴ് പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഇടം കണ്ടെത്തിയതിന് ശേഷമാണ് വിടവാങ്ങുന്നത്.
 
മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തവാസിയുടെ അന്ത്യം. കുറച്ചുദിവസങ്ങൾക്ക് മുമ്പ് സഹായമഭ്യർത്ഥിച്ചുകൊണ്ട് തവസിയുടേതായി പുറത്തുവന്ന വീഡിയോ ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. സിനിമാലോകത്തെ പ്രമുഖർ അദ്ദേഹത്തിന് ഉടൻ തന്നെ സഹായവാഗ്ദാനവുമായി എത്തിയെങ്കിലും അതിന് കാത്തുനിൽക്കാതെയാണ് പ്രിയപ്പെട്ട നടൻ യാത്രയാകുന്നത്.
 
വരുത്തപ്പെടാത വാലിബർ സംഘം, സീമരാജ, അഴകർസാമിയിൻ കുതിരൈ, രജനിമുരുകൻ തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് തവസി ശ്രദ്ധേയനായി മാറിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചുമാറ്റി; സംഭവം തമിഴ്‌നാട്ടില്‍

അടുത്ത ലേഖനം
Show comments