Webdunia - Bharat's app for daily news and videos

Install App

അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനായി നടൻ ആശിഷ് വിദ്യാർഥി

Webdunia
വ്യാഴം, 25 മെയ് 2023 (19:51 IST)
അറുപതാം വയസ്സിൽ വീണ്ടും വിവാഹിതനായി പ്രശസ്ത സിനിമാതാരം ആശിഷ് വിദ്യാർഥി. തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിൽ ചെസ്,സിഐഡി മൂസ, ബാച്ചിലർ പാർട്ടി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് വധു.
 
കോർട്ട് മാര്യേജിന് ശേഷം താരം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പ്രത്യേക റിസപ്ഷൻ നൽകിയിരുന്നു. താരത്തിൻ്റെയും വധുവിൻ്റെയും ചിത്രം ഇൻ്റർനെറ്റിൽ വൈറലാണ്. പരമ്പരാഗത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. തമിഴ്,തെലുങ്ക്,മലയാളം സിനിമകളിൽ സജീവമായ താരം മുൻ കാല നടി ശകുന്തള ബറുവയുടെ മകളും നടിയുമായ രാജോഷി ബറുവയെയാണ് നേരത്തെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ദമ്പതികൾക്ക് ഒരു മകനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments