Webdunia - Bharat's app for daily news and videos

Install App

വടചെന്നൈയിൽ അല്ലു അർജുന് ഒരു പ്രധാന വേഷമുണ്ടായിരുന്നു: വെട്രിമാരൻ

Webdunia
വ്യാഴം, 13 ഏപ്രില്‍ 2023 (17:58 IST)
ആടുകളത്തിന് ശേഷം തെലുങ്ക് സൂപ്പർതാരങ്ങളായ ജൂനിയർ എൻടിആർ, മഹേഷ് ബാബു എന്നിവർക്കൊപ്പം സിനിമ ചെയ്യാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ സംവിധായകൻ വെട്രിമാരൻ. ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വടചെന്നൈയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അല്ലു അർജുനെ സമീപിച്ചിരുന്നതായും സംവിധായകൻ വെളിപ്പെടുത്തി.
 
അന്ന് മനസിലുണ്ടായിരുന്ന സിനിമയല്ല ഇപ്പോളത്തേതെന്നും താൻ കഥയിൽ മാറ്റങ്ങൾ വരുത്തിയെന്നും വെട്രിമാരൻ പറയുന്നു. അല്ലു അർജുനെ വെച്ച് മറ്റൊരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്നും തിരക്കഥയെല്ലാം പറഞ്ഞുകേൾപ്പിച്ചെങ്കിലും മറ്റ് കാരണങ്ങൾ മൂലം പ്രൊജക്ട് നടന്നില്ലെന്നും വെട്രിമാരൻ പറയുന്നു. അതേസമയം ജൂനിയർ എൻടിആറുമായി ഒരു പ്രൊജക്ടിൻ്റെ ആദ്യഘട്ടങ്ങളിലാണെന്നും തെലുങ്കിലാകും സിനിമയെന്നും വെട്രിമാരൻ വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്‍പത് വര്‍ഷത്തെ അധികാരത്തിന് അവസാനം; കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു

എച്ച്എംപിവി കേസുകള്‍ ഇത് ആദ്യമായല്ല, കഴിഞ്ഞ വര്‍ഷം 20 കേസുകള്‍; ആശങ്ക വേണ്ട

Breaking News: നേപ്പാളില്‍ വന്‍ ഭൂചലനം; പ്രകമ്പനം ഉത്തരേന്ത്യയിലും

വൃക്ക രോഗം- 24കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 വായ്പ; പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴില്‍ ഗ്യാരണ്ടി ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments