Webdunia - Bharat's app for daily news and videos

Install App

വിജയ് സേതുപതിയുടെ 'വിടുതലൈ 2' റിലീസ് വൈകും, കാരണം ഇതാണ്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 17 ഓഗസ്റ്റ് 2023 (14:59 IST)
ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ'. നിരൂപക പ്രശംസ നേടിയ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഷൂട്ടിംഗ് 40 ദിവസം കൂടി നീളും.
 
നേരത്തെ, ചിത്രം സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു, എന്നാല്‍ കഥയില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി, ചിത്രം 2023 ഡിസംബറില്‍ മാത്രമേ തിയറ്ററുകളില്‍ റിലീസ് ചെയ്യൂ.പ്രകാശ് രാജും മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയില്‍ വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ??മേനോന്‍, രാജീവ് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു., ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോമിയോപതിക് ജീവനക്കാര്‍ക്ക് ഓണം ബോണസ് വര്‍ദ്ധിപ്പിച്ചു; സ്ഥിരം ജീവനക്കാര്‍ക്ക് 4000 രൂപയും താല്‍കാലിക ജീവനക്കാര്‍ക്ക് 3500 രൂപയും

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments