അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിജയ് ചിത്രം,ഒരുപാട് തവണ ഈ സിനിമ തന്നെ കണ്ടിട്ടുണ്ടെന്ന് ശോഭ ചന്ദ്രശേഖര്‍

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂണ്‍ 2022 (14:55 IST)
വിജയ് അഭിനയിച്ച ഓരോ ചിത്രങ്ങളും ആരാധകര്‍ മാത്രമല്ല അമ്മയും കര്‍ണാടിക് സംഗീതജ്ഞയുമായ ശോഭ ചന്ദ്രശേഖറും ആദ്യദിനം തന്നെ കാണും. തീര്‍ന്നില്ല മകന്റെ സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായം അവനോട് പോയി പറയാറുണ്ടെന്നും അവര്‍ പറയുന്നു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിജയ് ചിത്രം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം പെട്ടെന്ന് വരും.
 
 തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നാണ് ശോഭ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഒരുപാട് തവണ ഈ സിനിമ തന്നെ കണ്ടിട്ടുണ്ട്. എപ്പോള്‍ അവസരം കിട്ടിയാലും തുപ്പാക്കി മുഴുവനായി കാണുമെന്നും ദളപതിയുടെ ഒടുവില്‍ റിലീസായ ബീസ്റ്റും കണ്ടുവെന്നും ശോഭ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ പാകിസ്ഥാനിൽ വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നു, കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും : ഖ്വാജ ആസിഫ്

ബുഷഹർ ആണവ നിലയത്തിന് നേരെ നാലാം തവണയും ആക്രമണം, വികിരണം പുറത്തുവരാൻ സാധ്യത, യുഎന്നിന് കത്തെഴുതി ഇറാൻ

ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച് തിരിച്ചടി നല്‍കും: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്

ഇഞ്ചോടിഞ്ച് പോരാട്ടം, ചെറിയ മുൻതൂക്കം എൽഡിഎഫിന്, 12 മണ്ഡലങ്ങളിലെ ഫലങ്ങൾ വിജയിയെ നിശ്ചയിക്കും ; മാതൃഭൂമി പ്രീ പോൾ സർവേ പുറത്ത്

അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments