Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: വിജയ് മിണ്ടാത്തതിന് കാരണം മകൻ സഞ്‌ജയ് !

അനു മുരളി
തിങ്കള്‍, 13 ഏപ്രില്‍ 2020 (20:08 IST)
കൊവിഡ് 19 രാജ്യത്ത് പടർന്നു പിടിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. വ്യക്തവും കൃത്യവുമായ സംവിധാനവുമായി സർക്കാർ മുൻപന്തിയിൽ ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ സഹായവാദ്ഗാനവുമായി നിരവധി സിനിമ - ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. തമിഴ് സിനിമയിലെ സൂര്യ, അജിത്, കമൽഹാസൻ, രജനികാന്ത്, കാർത്തി, നയൻതാര തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴൊക്കെ ആരാധകരെ അമ്പരപ്പിച്ചത് ദളപതി വിജയുടെ മൗനമായിരുന്നു.
 
വിഷയത്തിൽ താരം സഹായങ്ങൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. താരത്തിന്റെ മൗനത്തിനു പിന്നിലെ കാരണം അദ്ദേഹത്തിന്റെ മകൻ ജെയ്സൺ സഞ്ജയ് ആണെന്ന് പുതിയ റിപ്പോർട്ട്. മകന്റെ കാര്യമോർത്ത് ആശങ്കാകുലനാണ് വിജയ് എന്ന പിതാവ്. ലോക്ക് ഡൗണിനെ തുടർന്ന് വിജയും ഭാര്യയും മകളും ചെന്നൈയിലെ വീട്ടിലാണുള്ളത്. എന്നാൽ, മകൻ സഞ്ജയ്‌ക്ക് വീട്ടിലെത്താൻ കഴിഞ്ഞില്ല. സഞ്ജയ് ഇപ്പോഴും കാനഡയിലാണുള്ളത്.
 
കൊവിഡ് 19 കാനഡയിലും നാശം വിതയ്ക്കുകയാണ്. നിലവിൽ 24,000 കേസുകളാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 700 പേർ മരണമടയുകയും ചെയ്തു. വിജയുടെ മകൻ സഞ്ജയ് താമസിക്കുന്ന സ്ഥലത്ത് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫിലിം സ്റ്റഡീസ് പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ജയ് കാനഡയിലേക്ക് പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Samosa Day 2025: ഇന്ന് ലോക സമോസ ദിനം

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

അടുത്ത ലേഖനം
Show comments