Webdunia - Bharat's app for daily news and videos

Install App

സിനിമ മോശമായാൽ കൂടി ആളുകൾ വിജയെ ഇഷ്ടപ്പെടുന്നു, ഓസ്‌കർ ലഭിക്കാനുള്ള പ്രതിഭയുള്ള താരമെന്ന് നിർമാതാവ്

Webdunia
ബുധന്‍, 27 ഏപ്രില്‍ 2022 (22:01 IST)
വിജയ് നായകനായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രമാണ് ബീസ്റ്റ്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഇറങ്ങിയതെങ്കിലും മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‍യെ ഇഷ്‍ടപ്പെടുന്നുവെന്ന് നിര്‍മാതാവ് അഭിരാമി രാമനാഥൻ പറഞ്ഞതാണ് ചർച്ചയായിരിക്കുന്നത്.
 
വിജയ് കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ആളാണ്. മോശം സിനിമയാണെങ്കിൽ കൂടി അദ്ദേഹത്തെ കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നു. ജയ്‍ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയ്‍യുടെ ഓസ്‍കര്‍ നേട്ടം തമിഴ് സിനിമയ്‍ക്ക് അഭിമാനമായിരിക്കും. നിർമാതാവും എഴുത്തുകാരനും കൂടിയായ അഭിരാമി രാമനാഥൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments