തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് വിജയ് സേതുപതിയുടെ 'ലാബം'

കെ ആര്‍ അനൂപ്
വ്യാഴം, 26 ഓഗസ്റ്റ് 2021 (09:07 IST)
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായെത്തുന്ന 'ലാബം' റിലീസ് പ്രഖ്യാപിച്ചു. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിച്ച ചിത്രം ഏപ്രിലില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.സംവിധായകന്‍ എസ്.പി.ജനനാഥന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 9 -ന് തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
ശ്രുതി ഹാസന്‍ ആണ് നായിക. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴിലേക്ക് തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് ശ്രുതി.ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്.സായ് ധന്‍ഷിക, പൃഥ്വി പാണ്ഡ്യരാജന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഡി ഇമ്മനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സോയാബീൻ ഞങ്ങൾക്ക് വേണ്ട, നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കൻ കർഷകർക്ക് കോടികളുടെ നഷ്ടം

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments