Webdunia - Bharat's app for daily news and videos

Install App

നടി വിമലാ രാമനും നടൻ വിനയ് റായും ഉടൻ വിവാഹിതരാകും

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (18:59 IST)
നടി വിമലാ രാമനും നടൻ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
 
പൊയ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിമലാ രാമൻ സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് മലയാളത്തിൽ സജീവമാകുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്,തമിഴ് ഭാഷകളിലും വിമല തിളങ്ങി. പ്രണയകാലം,നസ്രാണീ,കൽക്കത്താ ന്യൂസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
 
ഉന്നാലെ ഉന്നാലെ എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച വിനയ് റായ് ജയം കൊണ്ടേൻ, എൻട്രെൻട്രും പുന്നകൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി.  തുടർന്ന് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറിയ വിനയ് തുപ്പറിവാളൻ, ഡോക്‌ടർ എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. സൂര്യയുടെ എതിർക്കും തുനിന്തവനാണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments