Webdunia - Bharat's app for daily news and videos

Install App

'എന്റെ ജീവിതം മാറ്റിയാള്‍...', പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനൊപ്പം വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:06 IST)
പ്രേമം റിലീസായി ആറ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച പ്രേമത്തിനു ശേഷം വീണ്ടും അല്‍ഫോണ്‍സ് പുത്രനൊപ്പം വിനയ് ഫോര്‍ട്ട് കൈകോര്‍ക്കുകയാണ്. വിലമതിക്കാനാവാത്ത ഫോട്ടോയാണെന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷം വിനയ് പങ്കുവെച്ചത്.
 
'എന്റെ ജീവിതത്തെ മാറ്റിമറിച്ച അല്‍ഫോണ്‍സ് പുത്രനൊപ്പം ഒരു വിലമതിക്കാനാവാത്ത ഫോട്ടോ. നിങ്ങളോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം.'-വിനയ് ഫോര്‍ട്ട് കുറിച്ചു.
 
ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നയന്‍താരയും പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍താര സെറ്റിലെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments