Webdunia - Bharat's app for daily news and videos

Install App

വിനയ് ഫോര്‍ട്ടിന്റെ ആ വൈറല്‍ ലുക്ക് ഈ സിനിമയ്ക്ക് വേണ്ടി, പെരുമാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അഭിറാം മനോഹർ
തിങ്കള്‍, 8 ഏപ്രില്‍ 2024 (17:04 IST)
Perumani, Vinay fort
ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിനയ് ഫോര്‍ട്ട്,സണ്ണി വെയ്ന്‍ ,ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥയാണ് സിനിമ പറയുന്നത്. ദീപ തോമസ്,രാധിക രാധാകൃഷ്ണന്‍,നവാസ് വള്ളിക്കുന്ന്,വിജിലേഷ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.
 
സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് വൈറലായിരുന്നു. നിവിന്‍ പോളി നായകനായ ബോസ് എന്ന സിനിമയുടെ പ്രചാരണത്തില്‍ വിനയ് ഫോര്‍ട്ട് പങ്കെടുത്തത് പെരുമാനിയുടെ ലുക്കിലായിരുന്നു. സിനിമാ പ്രമോഷനില്‍ ഈ ലുക്ക് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments