Webdunia - Bharat's app for daily news and videos

Install App

എന്റെ ഒരപേക്ഷയാണ് നമ്മളെകൊണ്ടാകുന്നവിധം സഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുക‘: കെടുതിയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ അപേക്ഷയുമായി വിനായകൻ

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (11:04 IST)
കനത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം സാധാരണഗതിയിലെത്തിക്കാൻ അപേക്ഷയുമായി നടൻ വിനായകൻ. വളരെ വലിയ ദുരന്തമാണ് ഉണ്ടായത് എന്നും അതിനാൽ ഇനി നമുക്ക് ചെയ്യാ‍നാവുക ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു ജനജീവിതം സാധാരഗതിയിലെത്തിക്കുക എന്നതാണ് എന്നും വിനായകൻ പറയുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആവുന്നത്ര സഹാരം നൽകാൻ അദ്ദേഹം ജനങ്ങളോട് അപേക്ഷിച്ചു.   
 
‘നമ്മുടെ നാട് പ്രളയ ദുരന്തത്തിലാണ്. കുറേ ജീവന്‍ നഷ്ടപ്പെട്ടു. കുറേ അധികം ആളുകളുടെ വീട് പൂര്‍ണമായും നഷ്ടപ്പെട്ടു. ഇനി നമുക്ക് ചെയ്യാനുള്ളത് ജനം ഒറ്റക്കെട്ടായി നിന്ന് ജന ജീവിതം സാധാരണ ഗതിയില്‍ എത്തിക്കുക എന്നുള്ളതാണ്. ആയതിനാല്‍ എന്റെ ഒരപേക്ഷയാണ് നമുക്ക് ആവും വിധം സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന ചെയ്യുക’ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിനായകന്‍ അഭ്യര്‍ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments