Webdunia - Bharat's app for daily news and videos

Install App

'ഗുരു'..., വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകളുമായി നടന്‍ അജുവര്‍ഗീസ്

കെ ആര്‍ അനൂപ്
വെള്ളി, 1 ഒക്‌ടോബര്‍ 2021 (09:01 IST)
സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുകയാണ് നടന്‍ അജു വര്‍ഗ്ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ നടന്‍ അഭിനയജീവിതം തുടങ്ങിയത്.സിനിമ ഒരു സ്വപ്നമായിരുന്നു എന്ന് അജു വര്‍ഗ്ഗീസ് പറഞ്ഞിരുന്നു. ആ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അജുവിന് വിനീത് ഗുരുവാണ്. വിനീത് ശ്രീനിവാസന്റെ ജന്മദിനമാണ്. 'ജന്മദിനാശംസകള്‍ ഗുരു'- എന്ന് കുറിച്ചു കൊണ്ടാണ് അജു തന്റെ പ്രിയപ്പെട്ട സംവിധായകന് ആശംസകള്‍ നേര്‍ന്നത്.
നിവിന്‍ പോളിയും മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സെമിയിലെത്തിയത്.കോളേജിലെ തന്റെ തല്ലിപ്പൊളി രൂപവും ആ മാനറിസവും ഒക്കെ കണ്ടാണ് തന്നെ വിനീത് ശ്രീനിവാസന്‍ ഓഡിഷന് വിളിച്ചതെന്നാണ് അജു വര്‍ഗീസ് പറഞ്ഞിരുന്നു. അഭിനയത്തിന്റെ 'എബിസിഡി' അതില്‍ ഇല്ലെന്നും നടന്‍ ആദ്യ സിനിമയെ ഓര്‍ത്തുകൊണ്ട് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments