Webdunia - Bharat's app for daily news and videos

Install App

'എളിമയുള്ള ഒരു മനുഷ്യന്‍'; വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകളുമായി ഹൃദയം ടീം

കെ ആര്‍ അനൂപ്
വെള്ളി, 1 ഒക്‌ടോബര്‍ 2021 (17:12 IST)
വിനീത് ശ്രീനിവാസന്റെ 37-ാം ജന്മദിനമാണ് ഇന്ന്. കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെയാണ് ആഘോഷം. സിനിമാലോകത്തെ സുഹൃത്തുക്കളെല്ലാം ആശംസകള്‍ നേര്‍ന്നു. വിനീത് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലെ അണിയറ പ്രവര്‍ത്തകരുടെ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
 
'എളിമയുള്ള ഒരു മനുഷ്യന്‍, അങ്ങേയറ്റം അര്‍പ്പണബോധമുള്ള ഒരു ചലച്ചിത്രകാരനും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും രസികനുമായ വ്യക്തി. ഹൃദയത്തിന് പിന്നിലുള്ള മനുഷ്യനും ഞങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റനും, ഇതാ നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു.

ജോലിയിലെ ഞങ്ങളുടെ പുഞ്ചിരിയുടെയും ഞങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതിന്റെയും പിന്നിലെ കാരണം നിങ്ങളാണ്. ഒരുപാട് സ്‌നേഹം'- ഹൃദയം അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments