Webdunia - Bharat's app for daily news and videos

Install App

സിനിമ നിര്‍മിക്കാന്‍ കടം വാങ്ങി, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരം നിര്‍മാതാവ് തിരിച്ചു തരുന്നില്ല,പരാതിയുമായി നടന്‍ വിശാല്‍

കെ ആര്‍ അനൂപ്
വെള്ളി, 11 ജൂണ്‍ 2021 (12:02 IST)
2018ല്‍ പുറത്തിറങ്ങിയ ഇരുമ്പു തിരൈ നിര്‍മ്മിച്ചത് വിശാല്‍ ആയിരുന്നു. ഈ സിനിമയുടെ ആവശ്യത്തിനായി നിര്‍മാതാവ് ആര്‍ ബി ചൗധരിയില്‍ നിന്ന് നടന്‍ പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചു നല്‍കിയിട്ടും വീടിന്റെ ആധാരം നിര്‍മാതാവ് തിരികെ നല്‍കുന്നില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിശാല്‍. വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ചാണ് കേസ്.
 
വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി ഇരുമ്പു തിരൈ നിര്‍മ്മിക്കാനായിരുന്നു ആര്‍ ബി ചൗധരിയില്‍ നിന്ന് പണം വാങ്ങിയത്. ഇതിന് സ്വന്തം വീടായിരുന്നു നടന്‍ ഈടായി നല്‍കിയത്.വീടിന്റെ ആധാരവും രേഖകളും തിരികെ ആര്‍ ബി ചൗധരി തിരികെ നല്‍കുന്നില്ല എന്നാണ് പരാതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

Iran Israel Conflict: പ്രത്യാക്രമണവുമായി ഇറാൻ, നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ആക്രമണത്തിൽ പങ്കില്ല, വിശദീകരിച്ച് ട്രംപ്

Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

അടുത്ത ലേഖനം
Show comments