Webdunia - Bharat's app for daily news and videos

Install App

നയൻ‌താരയ്ക്ക് ഡേറ്റില്ല; ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറി, അഡ്വാൻസ് തുക തിരിച്ച് നൽകി

ചിപ്പി പീലിപ്പോസ്
വ്യാഴം, 13 ഫെബ്രുവരി 2020 (11:37 IST)
മമ്മൂട്ടി - നയൻ‌താര ജോഡി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. നയൻസ് മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചതും മമ്മൂട്ടിക്കൊപ്പമാണ്. പുതിയനിയമമാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. നയൻസിനൊപ്പം ഒരു ചിത്രത്തിനു മമ്മൂട്ടി കഴിഞ്ഞ വർഷം ഡേറ്റ് നൽകിയിരുന്നു. എന്നാൽ, സമയത്ത് ഷൂട്ടിംഗ് ആരംഭിക്കാത്തതിനെ തുടർന്ന് മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറി.  
 
സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതിനാലും ഇരുവരുടെയും ഡേറ്റുകള്‍ മാറിയതിനാലുമാണ് താരം ഈ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഈ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചുനല്‍കി. ഇരുവരുടെയും ആരാധകരെ ഇത് നിരാശയിലാക്കിയിരിക്കുകയാണ്. ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണെന്നും അഭിപ്രായമുണ്ടായിരുന്നു. ഈ വിജയ ജോഡികൾ ഇനി ഒന്നിക്കില്ലേ എന്നാണ് ഇപ്പോൾ പാപ്പരാസികൾ ചോദിക്കുന്നത്.
 
വണ്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ലുക്ക് കൊണ്ടും നോട്ടം കൊണ്ടു മമ്മൂക്ക കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments