Webdunia - Bharat's app for daily news and videos

Install App

ജഗതിയെ കണ്ട് മണിയന്‍പിള്ള രാജുവും മകനും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:36 IST)
തന്റെ അടുത്ത സുഹൃത്തു കൂടിയായ ജഗതിയെ കാണാനായി മണിയന്‍പിള്ള രാജു മകനൊപ്പം എത്തി. ഇരുവരെയും കണ്ടതും ജഗതിയുടെ മുഖത്തും സന്തോഷം.
ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പട എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നിരഞ്ജ് മണിയന്‍പിള്ള രാജു.ലാലും നിരഞ്ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന മറ്റൊരു ചിത്രമാണ് ഡിയര്‍ വാപ്പി.സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ത്രയം. ചിത്രത്തിലും നടന്‍ അഭിനയിക്കുന്നുണ്ട്.
 
നിരഞ്ജ് മണിയന്‍ പിള്ള നായകനായി എത്തിയ വിവാഹ ആവാഹനം അടുത്തിടെ തീയേറ്ററുകളില്‍ എത്തിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments