Webdunia - Bharat's app for daily news and videos

Install App

ടൊവിനോ ആറ് ബോളില്‍ ആറ് സിക്‌സ് അടിക്കുന്നത് കണ്ട് യുവരാജ് സിങ് ഞെട്ടി; വൈറല്‍ വീഡിയോ

Webdunia
വ്യാഴം, 23 ഡിസം‌ബര്‍ 2021 (12:32 IST)
യുവരാജ് സിങ്ങിനെ സാക്ഷിനിര്‍ത്തി ആറ് ബോളില്‍ ആറ് സിക്‌സുമായി ടൊവിനോ തോമസ് ! മിന്നല്‍ മുരളിയുടെ പ്രചാരണത്തിനായി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ വീഡിയോയിലാണ് യുവരാജ് സിങ്ങും ടൊവിനോ തോമസും ഒന്നിച്ചെത്തുന്നത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
 


മിന്നല്‍ മുരളി സൂപ്പര്‍ഹീറോ ആണോയെന്ന് ടെസ്റ്റ് ചെയ്യാന്‍ എത്തുകയാണ് യുവരാജ് ഇവിടെ. സ്പീഡ് ടെസ്റ്റ് നടത്തുന്ന യുവരാജും ആ ടെസ്റ്റിനെ രസകരമായി നേരിടുന്ന ടൊവിനോയുമാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. നെറ്റ്ഫ്ളിക്സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ദ് ഗ്രേറ്റ് കാലിയും മിന്നല്‍ മുരളി പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാലിന്യ നിര്‍മാര്‍ജനം: സംസ്ഥാനത്തെ എട്ട് നഗരസഭകള്‍ ആദ്യ നൂറില്‍, എല്ലാം എല്‍ഡിഎഫ് ഭരിക്കുന്നവ

Kerala Rains: പെയ്തു കഴിഞ്ഞിട്ടില്ല; തീവ്ര ന്യൂനമര്‍ദ്ദത്തിനു പിന്നാലെ ചുഴലിക്കാറ്റ്, മഴ കനക്കും

Bhaskara Karanavar Murder Case: ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി; ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

അടുത്ത ലേഖനം
Show comments