Webdunia - Bharat's app for daily news and videos

Install App

ആദ്യ പത്തില്‍ മമ്മൂട്ടിയില്ല, സര്‍വ്വം മോഹന്‍ലാല്‍ മയം!

മോഹന്‍ലാലും മമ്മൂട്ടിയുമല്ല, മോഹന്‍ലാലും നിവിന്‍ പോളിയുമാണ്!

Webdunia
വെള്ളി, 18 നവം‌ബര്‍ 2016 (17:07 IST)
അമേരിക്കന്‍ ബോക്സോഫീസ് മോഹന്‍ലാലും നിവിന്‍ പോളിയും ചേര്‍ന്നാണ് ഭരിക്കുന്നത്. മറ്റ് താരങ്ങളുടെ സിനിമകള്‍ക്ക് നല്ല സ്വീകരണം കിട്ടാറുണ്ടെങ്കിലും മോഹന്‍ലാലും നിവിനും തന്നെയാണ് അവിടത്തെ രാജാക്കന്‍‌മാര്‍. 
 
യു എസ് ബോക്സോഫീസില്‍ മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ വിസ്മയമാകുകയാണ്. അവിടെ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രമായി പുലിമുരുകന്‍ മാറിയിരിക്കുകയാണ്. നിവിന്‍ പോളിയുടെ ‘പ്രേമം’ ആണ് യു എസ് ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്ത്.
 
മോഹന്‍ലാലിന്‍റെ ദൃശ്യം യു എസ് ബോക്സോഫീസില്‍ മൂന്നാം സ്ഥാനത്താണ്. നാലാമത്തെ പൊസിഷനില്‍ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
 
അഞ്ചാം സ്ഥാനത്ത് വിനീത് ശ്രീനിവാസന്‍ - നിവിന്‍ പോളി ടീമിന്‍റെ ജേക്കബിന്‍റെ സ്വര്‍ഗരാജ്യമാണുള്ളത്. ആറാം സ്ഥാനത്ത് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ഒപ്പം. 
 
യു എസ് ബോക്സോഫീസില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ മമ്മൂട്ടിച്ചിത്രമില്ല എന്നതും ശ്രദ്ധേയമാണ്. ടു കണ്‍‌ട്രീസ്, എന്ന് നിന്‍റെ മൊയ്തീന്‍, ചാര്‍ലി, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയാണ് ഏഴുമുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

കോട്ടയത്ത് കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments