ആരാധകര്‍ക്ക് ഇതാ സണ്ണി ലിയോണിന്റെ ഹോട്ട് ഉപദേശം !!!

സണ്ണി ലിയോണിന്റെ ഹോട്ട് ഉപദേശം കേള്‍ക്കാം !

Webdunia
ശനി, 3 ജൂണ്‍ 2017 (14:43 IST)
ബോളിവുഡിന്റെ ഹോട്ട് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ അപകടത്തില്‍ നിന്നും പരിക്കുകളില്ലാതെ സണ്ണി ലിയോണും ഭര്‍ത്താവും രക്ഷപെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകരോട് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ ഈ പ്രിയ താരം.
 
മാറിടവും അരക്കെട്ടും മാത്രം മറച്ച് മുളകിന് മുകളില്‍ കിടന്നാണ് താരത്തിന്റെ ഹോട്ട് ഉപദേശം.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉപേക്ഷിച്ച് വെജിറ്റേറിയനായി മാറാനാണ് ആരാധകരോട് താരം ആവശ്യപ്പെടുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പരസ്യത്തിലാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളേക്കുറിച്ച് താരം വിവരിച്ചത്. 
 
മൃഗങ്ങളെ രക്ഷിക്കാന്‍ വേണ്ടി പച്ചക്കറി കഴിക്കൂ എന്നല്ല പച്ചക്കറി കഴിച്ചാലുള്ള ഗുണത്തേക്കുറിച്ച് വിവരിച്ചുകൊണ്ടാണ് താരത്തിന്റെ ഉപദേശം. പച്ചക്കറി കഴിക്കുമ്പോള്‍ ഒരുപാട് ഊര്‍ജ്ജം ലഭിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയതായും താരം പറയുന്നു. മൃഗ സംരക്ഷണ സംഘടനയായ പെറ്റയാണ് ഈ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments