ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കും; ചുട്ട മറുപടിയുമായി അനുഷ്ക്ക

വിവാഹം കഴിപ്പിച്ചേ അടങ്ങുള്ളുവെന്ന് പാപ്പരാസികള്‍ ...എന്നാല്‍ ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കുമെന്ന് അനുഷ്ക്ക

Webdunia
ശനി, 10 ജൂണ്‍ 2017 (17:15 IST)
അനുഷ്ക്ക ഷെട്ടിയും പ്രാഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഇറക്കി അനുഷ്ക്ക ഷെട്ടിയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ചില പാപ്പരാസികള്‍. എന്നാല്‍ തനിക്കെതിരെയുള്ള ഈ  ഗോസിപ്പിനെതിരെ ശക്തമായ മറുപടിയുമായി താരം രംഗത്തെത്തിയിട്ടുണ്ട്. 
 
ഈ പോക്ക് പോയാല്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനുഷ്ക്ക് ഷെട്ടി പറഞ്ഞു. മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ഈ താരങ്ങളെ പറ്റി പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇവരുവരും സൌഹൃദമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാല്‍ ബാഹുബലി സിനിമയുടെ ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയതതിന് ശേഷം ഇത് ശക്തമായി. ഇതിനെതിരെയാണ് അനുഷ്ക്ക ഇങ്ങനെ പോയാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാനും മടിക്കില്ലെന്ന് വ്യക്ത്മാക്കിയത്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments