ഉണ്ണി മുകുന്ദനൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹം : അനുഷ്ക

ബാഹുബലിയിലെ ദേവസേന പറയുന്നത് കേട്ടാൽ ആരുമൊന്ന് ഞെട്ടും!

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (08:21 IST)
ബാഹുബലി മെഗാഹിറ്റ് ആയതോടെ ചിത്രത്തിൽ ദേവസേനയായി എത്തിയ അനുഷ്ക ഷെട്ടിയ്ക്ക് ആരാധകരും വർധിച്ചു. ബോളിവുഡിൽ നിന്നും താരത്തിന് നിരവധി ഓഫറുകൾ ആണ് ലഭിച്ചത്.  ബാഹുബലി 2 വിന് ശേഷം അനുഷ്ക നായികയാകുന്ന പുതിയ ചിത്രം ഭാഗ്മതിയാണ്. ഉണ്ണി മുകുന്ദൻ ആണ് ചിത്രത്തിൽ അനുഷ്കയുടെ നായകനായി എത്തുന്നത്.
 
സിനിമയിൽ തന്റെ ഷൂട്ടിങ് പൂർത്തിയായത് ഫെയ്സ്ബുക്കിലൂടെ ആരാധകരോട് ഉണ്ണി പങ്കുവച്ചിരുന്നു. അനുഷ്കയുമൊത്തുള്ള ചിത്രീകരണാനുഭവത്തെക്കുറിച്ചും ഉണ്ണി ഫേസ്ബുക്കിലൂടെ പറയുകയുണ്ടായി. ഇപ്പോഴിതാ ഉണ്ണിയെ പുകഴ്ത്തി അനുഷ്കയും രംഗത്തെത്തിയിരിക്കുകയാണ്. 
 
നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്ന് അനുഷ്ക പറഞ്ഞു. നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും നിങ്ങളിലുള്ള ഗുണങ്ങൾ ഒരുപാട് വ്യത്യാസമാണ്. അത് നിങ്ങളെ എപ്പോഴും എടുത്തു നിർത്തും. കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നുവെന്നും കൂടുതല്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അനുഷ്ക വ്യക്തമാക്കി. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments