Webdunia - Bharat's app for daily news and videos

Install App

ഒരു ഗ്രാമീണ ത്രില്ലറുമായി മമ്മൂട്ടി വരുന്നു!

നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലറുമായി മമ്മൂട്ടി!

Webdunia
ചൊവ്വ, 26 ജൂലൈ 2016 (16:17 IST)
‘സെവന്‍‌ത് ഡേ’ എന്ന പൃഥ്വിരാജ് സിനിമ ഓര്‍ക്കുന്നുണ്ടാവുമല്ലോ. സമീപകാലത്തുണ്ടായ മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു അത്. ശ്യാം ധര്‍ എന്ന നവാഗതനായിരുന്നു ആ സിനിമയുടെ സം‌വിധായകന്‍. ശ്യാം ധര്‍ തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കിലാണ്.
 
സാക്ഷാല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് ശ്യാം ധര്‍ തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്. ഈ വര്‍ഷം അവസാനം ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും.
 
ഇടുക്കിയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഒരു സിനിമയായിരിക്കും ഇത്. തോപ്പില്‍ ജോപ്പന് ശേഷം ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന മമ്മൂട്ടി സിനിമ.
 
രതീഷ് രവിയാണ് മമ്മൂട്ടി - ശ്യാം ധര്‍ പ്രൊജക്ടിന് തിരക്കഥ രചിക്കുന്നത്. നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലമാണെങ്കിലും ഈ സിനിമയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവമുണ്ടായിരിക്കുമെന്നാണ് വിവരം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അടുത്ത ലേഖനം
Show comments