Webdunia - Bharat's app for daily news and videos

Install App

ഗണേഷിനും മുകേഷിനും പിന്നാലെ ദിലീപും എം‌എല്‍‌എ!

ദിലീപും എം എല്‍ എ ആകുന്നു!

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (14:13 IST)
ദിലീപ് എംഎല്‍എ ആയി അഭിനയിക്കുന്നു. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപി സം,വിധാനം ചെയ്യുന്ന ‘രാമന്‍ ഇഫക്‍ട്’ എന്ന സിനിമയിലാണ് ദിലീപിന്‍റെ എം എല്‍ എ വേഷം.
 
ത്രില്ലര്‍ സ്വഭാവത്തിലുള്ള ഒരു സോഷ്യല്‍ ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് സച്ചി വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപിന്‍റെ ഇതുവരെ കാണാത്ത രീതിയില്‍ ഉള്ള ഒരു കഥാപാത്രമായിരിക്കും ഈ സിനിമയിലേത്.
 
ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന സിനിമയിലാണ് ദിലീപ് മുമ്പ് എം എല്‍ എയും മന്ത്രിയും ആയി അഭിനയിച്ചത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments