Webdunia - Bharat's app for daily news and videos

Install App

തോപ്പില്‍ ജോപ്പന്‍ ടീം വീണ്ടും; പക്ഷേ മമ്മൂട്ടി അഭിനയിക്കുന്നില്ല, അതിന് കാരണമുണ്ട് !

തോപ്പില്‍ ജോപ്പന്‍ ടീമില്‍ നിന്ന് മമ്മൂട്ടി മാറിനില്‍ക്കുന്നു!

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:47 IST)
തോപ്പില്‍ ജോപ്പന്‍ ടീം വീണ്ടും ഒന്നിക്കുന്നു. നിഷാദ് കോയയുടെ തിരക്കഥയില്‍ ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പക്ഷേ, മമ്മൂട്ടി അഭിനയിക്കുന്നില്ല. 
 
രണ്ട് നായകന്‍‌മാരായിരിക്കും സിനിമയില്‍. അതില്‍ ഒരു നായകന്‍ ബിജുമേനോനാണ്. രണ്ടാമത്തെയാളെ തീരുമാനിച്ചിട്ടില്ല. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി ഇവരില്‍ ആരെങ്കിലുമായിരിക്കും രണ്ടാമത്തെ നായകനെ അവതരിപ്പിക്കുക എന്നാണ് സൂചന.
 
മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കേണ്ട കഥാപാത്രമല്ല നിഷാദ് കോയയുടെ പുതിയ തിരക്കഥയിലേത്. രണ്ടുനായകന്‍‌മാരുടെ ഒരു അടിപൊളി എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിക്ക് പറ്റിയ കഥാപാത്രമല്ലാത്തതിനാലാണ് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിക്കാതിരുന്നത്. 
 
അതേസമയം, തോപ്പില്‍ ജോപ്പന്‍ തകര്‍പ്പന്‍ ബോക്സോഫീസ് പ്രകടനം തുടരുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ജോപ്പന്‍ മാറിയിരിക്കുന്നു.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments