Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 വരുന്നു ?!

ജോർജ്ജുകുട്ടി വീണ്ടും വരുന്നു ?!

Webdunia
ബുധന്‍, 31 മെയ് 2017 (10:48 IST)
മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടം വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ ആണ്. എന്നാൽ, അതുവരെ ആ റെക്കോർഡ് ദൃശ്യം ആണ്. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന  ദൃശ്യം മലയാളക്കരയിൽ ചരിത്രം കുറിച്ചത് 2013ൽ ആണ്.  
 
കുടുംബത്തെ സംരക്ഷിച്ചു നില്‍ക്കുന്ന ഒരു ഗൃഹനാഥന്റെ കഥ പറഞ്ഞ ദൃശ്യം ഏറ്റെടുത്ത് വിജയിപ്പിച്ചത് കുടുംബ പ്രേക്ഷകരാണ്. ഈ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി ജീത്തു ജോസഫ്.    
 
സെലക്‌സ് എബ്രഹാണാണ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുന്നത് എന്നും ജീത്തു തന്നെ ചിത്രം സംവിധാനം ചെയ്യും എന്നും കേട്ടു. എന്നാൽ വാർത്ത വിജയമാണെന്നും സത്യവുമായി ഈ വാർത്തകൾക്ക് ഒരു സാമ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഈ സംഭവത്തോട് പ്രതികരിച്ചത്. 
 
ജീവിതത്തില്‍ വന്നു ചേരുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്ന കുടുംബ ബന്ധത്തിന്റെ കഥയാണ് ദൃശ്യം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ദൃശ്യം. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് മാത്രം നാല് ലക്ഷം തീര്‍ത്ഥാടകരുടെ വര്‍ധന; വരുമാനം 297 കോടി !

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

അടുത്ത ലേഖനം
Show comments