പത്മാവതിയില്‍ ദീപിക ധരിച്ച ലെഹങ്കയുടെ ഭാരം കേട്ടാല്‍ ഞെട്ടും !

ഇത്രയും ഭാരമുള്ള ലെഹങ്കയോ?; ദീപിക ആളു കൊള്ളാം !

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (12:12 IST)
താരസുന്ദരി ദീപിക പദുക്കോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി ഒരുപാട് വിവാദം സൃഷ്ടിച്ചിരുന്നു. പത്മാവതിയുടെ പോസ്റ്ററുകള്‍ കത്തിക്കുകയും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഒരു സംഘം ആളുകള്‍ രംഗത്ത് വന്നിരുന്നു.
 
പത്മാവതിയില്‍ രജപുത്രി റാണിയുടെ വേഷത്തിലെത്തുന്ന ദീപികയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതുപ്പോലെ ചര്‍ച്ച് ചെയ്ത ഒന്നാണ് ദീപികയുടെ വസ്ത്രവും. പത്മാവധി സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നാണ് ചിത്രത്തിലെ താരങ്ങളുടെ വസ്ത്രങ്ങള്‍.
 
ദീപികയുടെ കരിയറില്‍ മികച്ച ചിത്രമായ പത്മാവതിയിലെ ആദ്യഗാനത്തിന്റെ വീഡിയോ അണയറ പ്രവര്‍ത്തകര്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. ആ ഗാനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ദീപികയുടെ വസ്ത്രമായിരുന്നു. ഗാനത്തില്‍ 20 കിലോഗ്രാം ഭാരമുള്ള ലെഹങ്കയാണ് ദീപിക ധരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ഭാരമുള്ള ലെഹങ്ക ധരിച്ചുകൊണ്ടാണ് വളരെ വേഗത്തില്‍ ദീപിക നൃത്തം ചെയ്യുന്നത്. ഇത് തികച്ചും വിചിത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായി മതേതര നിലപാടുള്ളവരെ വെല്ലുവിളിച്ചു : പി വി അൻവർ

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

അടുത്ത ലേഖനം
Show comments