പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് ആരാധകര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത് കിടിലന്‍ സമ്മാനം !

പിറന്നാള്‍ ദിനത്തില്‍ പ്രഭാസ് ആരാധകര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത് കിടിലന്‍ സര്‍പ്രൈസ് !

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (09:28 IST)
മലയാളത്തിലെ ആരാധകരുടെ ഇഷ്ട താരമാണ് പ്രഭാസ്. പ്രഭാസിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 23ന്. പിറന്നാള്‍ ദിനത്തില്‍ തന്നെ സ്നേഹിക്കുന്ന ആരാധകര്‍ക്കായി ഉഗ്രന്‍ സമ്മാനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് താരം. പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ മെയ്ക്കിംഗ് വീഡിയോയും പുതിയ പോസ്റ്ററുകളും ഫോട്ടോഷൂട്ടും 22ന് രാത്രി പുറത്തുവിടാനാണ് താരത്തിന്റെ ആലോചന.
 
അതിന് പുറമേ ഫേസ്ബുക്ക് ലൈവില്‍ വന്ന് ആരാധകരുടെ സന്തോഷം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. ബാഹുബലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രഭാസ് സാഹോയില്‍ എത്തുന്നത്. സാഹോയുടെ പ്രധാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തമാസം യൂണിറ്റ് ദുബായിലേക്ക് പോകുമെന്നാണ് വിവരം.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments