'പൂമരത്തിനും ഈ പോസ്റ്റ് ഇടേണ്ടി വരുമോ?'; അപ്പയുടെ സിനിമയെ കൊല്ലരുതെന്ന് അപേക്ഷിച്ച് പോസ്റ്റിട്ട കാളിദാസിന് എട്ടിന്റെ പണി !

‘അപ്പയുടെ സിനിമയെ കൊല്ലരുതെന്ന് ’ അപേക്ഷിച്ച് പോസ്റ്റിട്ട കാളിദാസിന് എട്ടിന്റെ പണി !

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (09:37 IST)
ജയറാം നായകനായെത്തിയ ആകാശമിഠായിക്ക് തിയറ്ററുകളില്‍ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിക്കുന്നത്. 
ചിത്രത്തിന് അംഗീകാരം ലഭിക്കാത്തതിനെക്കുറിച്ച് കാളിദാസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. കാളിദാസിന്റെ ഈ പോസ്റ്റിനടിയില്‍ നിരവധി കമന്റുകള്‍ വരുന്നുണ്ട്. 
 
അതേസമയം അപ്പയ്ക്ക് എത്രത്തോളം പ്രതീക്ഷയുണ്ടായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയാമെന്നും താരപുത്രന്‍ കുറിച്ചിട്ടുണ്ട്. പബ്ലിസിറ്റി ഇല്ലാത്തത് കൊണ്ടാണ് ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിക്കാത്തത്. എന്നാല്‍ ചിത്രം കണ്ടര്‍ക്കൊക്കെ ഈ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും കാളിദാസന്‍ പറയുന്നു.  
 
ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് നായകനായെത്തുന്ന ആദ്യ ചിത്രമായ പൂമരം പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൂമരം റിലീസ് ചെയ്താല്‍ ഇതേ പോലെ പോസ്റ്റ് ഇടേണ്ടി വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

അടുത്ത ലേഖനം
Show comments