Webdunia - Bharat's app for daily news and videos

Install App

ഫാൻസ് ഷോകൾ ഞെട്ടിക്കും! പുലിമുരുകന്റെ റെക്കോർഡ് പൊട്ടിക്കാൻ ഡേവിഡ് നൈനാൻ യുഎയിലേക്ക്!

ബോക്സ് ഓഫീസിനെ കിടിലം കൊള്ളിച്ച ഡേവിഡ് നൈനാൻ ഇനി യുഎഇയിൽ!

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (11:23 IST)
ഒരൊറ്റ ചിത്രം കൊണ്ട് മികച്ച സംവിധായകൻ എന്ന പട്ടികയിലേക്ക് ഉയർന്നവരാണ് അമൽ നീരദും ദിലീഷ് പോത്തനുമെല്ലാം. അവരുടെ പാതയിലൂടെ അല്ലെങ്കിലും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തയാളാണ് ഹനീഫ് അദേനി. മമ്മൂട്ടി ഡേവിഡ് നൈനാൻ ആയി അവതരിച്ചപ്പോൾ കടപുഴകി വീണത് പല റെക്കോർഡുകളും ആയിരുന്നു.
 
കേരള ബോക്സ് ഓഫീസിനെ വെറും 12 ദിവസം കൊണ്ട് പിടിച്ച് കുലുക്കിയ ഗ്രേറ്റ് ഫാദർ ഇനി യുഎഇയിലേക്ക്. ചിത്രം യുഎഇയില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ മികച്ച പ്രതികരണം തുടരുന്ന ചിത്രത്തിന് യുഎഇ ബോക്‌സോഫീസില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
2016 അവസാനത്തോടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് യുഎഇ തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. യുഎഇ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയാണ് പുലിമുരുകന്‍. പുലിമുരുകനെ യുഎഇയിലും പൊട്ടിക്കാൻ തയ്യാറെടുക്കുകയാണ് ഗ്രേറ്റ് ഫാദർ.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments