രാമലീലയിലെ പാട്ട് ദിലീപിന്റെ ലീലകളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

അറം പറ്റുന്ന പാട്ടായി പോയോ രാമലീലയിലേ?

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (09:34 IST)
ദിലീപ് നായകനായി അഭിനയിച്ച രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂലൈ മാസത്തില്‍ റിലീസിനൊരുങ്ങിയതായിരുന്നു സിനിമ. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലായി.
 
ഇന്നലെ ചിത്രത്തില്‍ നിന്നും ഫസ്റ്റ് ഓഫീഷ്യല്‍ ഓഡീയോ പുറത്തിറക്കിയിരിക്കുകയാണ്. നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവുതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. പാട്ട് ശരിക്കും അറം പറ്റിയോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. കാരണം പാട്ടിന്റെ വരികളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയും ഒന്ന് തന്നെയാണ്.
 
ചിത്രത്തിലെ ആദ്യത്തെ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ പാട്ട് ബി കെ ഹരിനാരായണനാണ് പാടിയിരിക്കുന്നത്. രാമന്റലീലകളെ കുറിച്ച് പറയുന്ന വരികള്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി വളരെയധികം സാമ്യമുണ്ടെന്ന് അത് കേട്ടവര്‍ക്ക് തോന്നാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments