വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത‘ത്തിന്റെ പേര് മാറ്റുന്നു !

മോഹന്‍ലാല്‍ ചിത്രം മഹാഭാരതത്തിന്റെ പേര് മാറ്റിയോ?

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (11:43 IST)
എംടിയുടെ രണ്ടാമൂഴത്തെ വിവിധ ഭാഷകളില്‍ സിനിമയാക്കുന്ന വാര്‍ത്ത എല്ല നവ മാധ്യമങ്ങളും ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ചിത്രത്തിന്റെ പേര് മഹാഭാരതമെന്ന് ഇടാന്‍ തീരുമാനിച്ചത് ഒരുപാട് പ്രശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
 
അതേസമയം മലയാ‍ളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ത്തന്നെ എംടി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം എത്തുമെന്നാണ് നിര്‍മാതാവ് അറിയിച്ചത്. മഹാഭാരതം എന്ന പേരില്‍ ചിത്രം ഇറക്കുന്നതിനെതിരെ നേരത്തെ ഹിന്ദു ഐക്യവേദി ചിത്രത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments