Webdunia - Bharat's app for daily news and videos

Install App

വീണ്ടും സിനിമാ സമരം; സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിന്നും ബാഹുബലി ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചു

മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചു

Webdunia
ഞായര്‍, 21 മെയ് 2017 (11:20 IST)
സംസ്ഥാനത്തെ എല്ലാ മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിന്നും ബാഹുബലിയും പുതിയ മലയാള ചിത്രങ്ങളും പിന്‍വലിച്ചു. തിയേറ്റർ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സിനിമകള്‍ പിന്‍‌വലിച്ചത്. നിർമാതാക്കളും വിതരണക്കാരും മൾട്ടിപ്ലക്സുകൾക്ക് സിനിമകൾ നൽകില്ലെന്ന് അറിയിച്ചു. ലാഭവിഹിതം എ ക്ലാസ് തിയറ്ററുകളുടെതിന് തുല്യമാക്കണമെന്ന ആവശ്യമാണ് നിര്‍മ്മാതാക്കളും വിതരണക്കാരും മുന്നോട്ട് വെച്ചത്. 
 
എ ക്സാസ് തിയറ്ററുകളില്‍ നിന്ന് വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ലഭിക്കുന്ന ലാഭവിഹിതം ആദ്യ ആഴ്ചയില്‍ 60 ശതമാനവും രണ്ടാം ആഴ്ചയില്‍ 55 ശതമാനവും മൂന്നാമാഴ്ചയില്‍ 50 ശതമാനവുമാണ്. അതേസമയം മള്‍ട്ടിപ്ലക്സിലാവട്ടെ ഇത് 50 ശതമാനം, 45 ശതമാനം, 40 ശതമാനം എന്ന നിരക്കിലാണ്. ഈ സ്ഥിതി മാറ്റണം എന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments