Webdunia - Bharat's app for daily news and videos

Install App

വൈറ്റ് 7 ദിവസത്തെ കളക്ഷന്‍ 1.15 കോടി, ആന്‍ മരിയ എന്ന കുട്ടികളുടെ സിനിമ 3 ദിവസം കൊണ്ട് 1.21 കോടി !

വൈറ്റിനെ തകര്‍ക്കുന്ന കുട്ടികളുടെ സിനിമ!

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2016 (18:36 IST)
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ ഏഴ് ദിവസം കൊണ്ട് 1.15 കോടി രൂപ മാത്രം കളക്ഷന്‍ നേടിയതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരു മമ്മൂട്ടി ചിത്രത്തിന് പ്രതീക്ഷിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍റെ പത്തിലൊന്നുപോലും നേടാന്‍ വൈറ്റിന് കഴിഞ്ഞില്ല. 
 
ഇപ്പോഴിതാ, മറ്റൊരു സിനിമയുടെ കാര്യം പറയാം. ഒരു കൊച്ചു സിനിമയെക്കുറിച്ചാണ്. ‘ആന്‍ മരിയ കലിപ്പിലാണ്’ എന്ന കുട്ടികളുടെ സിനിമ. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് ആ ചിത്രം വാരിക്കൂട്ടിയത് 1.21 കോടി രൂപയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമയില്‍ സാറ അര്‍ജ്ജുന്‍ എന്ന കുട്ടിയാണ് നായിക. ദുല്‍ക്കര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
 
മോഹന്‍ലാലിന്‍റെ തെലുങ്ക് ഡബ്ബിംഗ് സിനിമയായ വിസ്മയം പോലും രണ്ടുദിവസം കൊണ്ട് ഒന്നരക്കോടിക്ക് മേല്‍ കളക്ഷന്‍ നേടി. സമീപകാലത്ത് മമ്മൂട്ടിക്ക് നേരിട്ട ഏറ്റവും കനത്ത പരാജയമായി മാറിയിരിക്കുകയാണ് വൈറ്റ്.
 
ഒടുവിലാന്‍: മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് ആന്‍ മരിയ കലിപ്പിലാണ് വിതരണം ചെയ്തിരിക്കുന്നത്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്; തിരിച്ചടിക്കുമെന്ന് ഇറാന്‍

അന്‍വറിനെ തള്ളാന്‍ പറ്റില്ലല്ലോ; കൈ വിടാതെ കെപിസിസി പ്രസിഡന്റ്

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

അടുത്ത ലേഖനം
Show comments