സുരാജിന്റെ ആഭാസത്തില്‍ റീമ നായിക !

ആഭാസത്തില്‍ സുരാജിന് നായിക ഈ സുന്ദരിയോ?

Webdunia
തിങ്കള്‍, 29 മെയ് 2017 (15:56 IST)
ജൂബിത്ത് നമ്രദത്ത് സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ് ആഭാസം. ഒരു പാട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച പ്രിയ താരം സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ചിത്രത്തില്‍ നായികയായി വേഷമിടുന്നത് റീമ കല്ലിങ്കലാണ്. 
 
സ്പൈര്‍ പ്രൊഡക്ഷന്‍സും കളക്ടീവ് ഫേസ് വണും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശീതള്‍ ശ്യാം, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഉരാളിയാണ്. കുടാതെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ദേവാണ്. ആഭാസത്തിന്റെ ഫ്ളോര്‍ ഷോ ജുലൈ 8 ന് തൃശുരില്‍ വച്ച് നടക്കും.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments