‘എന്നെ ശരിക്കും ഞെട്ടിച്ചു പൃഥ്വിരാജിന്റെ ആ ഭാവം‘: ഭാഗ്യലക്ഷ്മി

‘പൃഥ്വിരാജിന്റെ ആ ഭാവം കണ്ടപ്പോള്‍ സന്തോഷം തോന്നി‘: ഭാഗ്യലക്ഷ്മി

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (14:03 IST)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നതിനുപരി നടി ഭാഗ്യലക്ഷ്മി നല്ലൊരു സാമൂഹിക പ്രവര്‍ത്ത കൂടിയാണ്. സ്ത്രീകള്‍ക്ക് വേണ്ടിയും അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും തന്നാല്‍ കഴിയുന്ന വിധം ശക്തമായി ഭാഗ്യലക്ഷ്മി പ്രതികരിക്കും. കലാകാരന്മാരായല്‍ പ്രതികരണശേഷി വേണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
 
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ ഞെട്ടിച്ചത് പൃഥ്വിരാജിന്റെ പ്രതികരണവും ഭാവവുമാണെന്ന് ഭാഗ്യലക്ഷ്മി ഈയിടെ പറയുകയുണ്ടായി. സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ കലാകാരന്മാര്‍ പ്രതികരിക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം.
 
നടിയുടെ സംഭവം പുറത്ത് വന്നപ്പോള്‍ പൃഥ്വിരാജിന്റെ പ്രതികരണം ശരിയ്ക്കും എന്നെ ഞെട്ടിച്ചു. ആ സംഭവത്തോട് പ്രതികരിക്കുമ്പോഴുള്ള പൃഥ്വിരാജിന്റെ ഭാവം കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ ഒരു സാഹചര്യത്തില്‍ സിനിമയില്‍ കാണുന്ന അതേ മുഖഭാവമായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും പൃഥ്വിയ്ക്കെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
 
ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി തുടക്കം മുതല്‍ മാനസിക പിന്തുണയും ഞങ്ങളുണ്ട് കൂടെ എന്ന വിശ്വാസവും പൃഥ്വി നല്‍കിയിരുന്നു. അത് മാത്രമല്ല ആക്രമിയ്ക്കാന്‍ വരുന്ന മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും നടിയെ സംരക്ഷിച്ചു നിര്‍ത്താനും പൃഥ്വി ശ്രദ്ധിച്ചു. ആ സംഭവത്തിന് ശേഷം നടി ആദ്യം ചെയ്ത ചിത്രം പൃഥ്വിരാജിനൊപ്പമായിരുന്നു. സ്ത്രീ സംഘടനയെയും പൃഥ്വി പിന്തുണച്ചിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments