Webdunia - Bharat's app for daily news and videos

Install App

ഗൂഗിള്‍

ഗോപാലകൃഷ്ണന്‍

Webdunia
WD
തെരഞ്ഞ് തെരഞ്ഞ് ഭൂഗോളത്തിന്‍റെ അടിയിലെത്തിയപ്പോഴാണ്
തെരയാന്‍ ഇനി ഇടമില്ലല്ലൊ എന്ന് തിരിച്ചറിഞ്ഞത്

തെരയാന്‍ ഇനിയും ഇടങ്ങള്‍ ബാക്കി ഉണ്ടല്ലൊ എന്ന് ഒരു സുഹൃത്ത്
‘ ഗൂഗിള്‍ ’ എന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ
ആറക്ഷരത്തില്‍ ഇടങ്ങള്‍ ഇനിയും അവശേഷിക്കുന്നുവെന്ന്
മറ്റൊരു സുഹൃത്തിന്‍റെ വക്കാലത്ത്.

പെണ്ണു തൊട്ട് മണ്ണു വരെ
മോഹം തൊട്ട് കാമം വരെ
അന്നം തൊട്ട് അറുവാണി വരെ
ഭൂതം മുതല്‍ ഭാവി വരെ

പട്ടികകള്‍ പെരുക്കപ്പട്ടികപോലെ അനന്തമായി നീണ്ടു

പക്ഷെ എനിക്ക് കണ്ടേത്തേണ്ടത് ഇതൊന്നുമല്ലായിരുന്നു

അമ്മിഞ്ഞപ്പാലിന്‍റെ മണമുള്ള അമ്മയുടെ സനേഹമായിരുന്നു

എന്‍റെ പൊക്കിള്‍ക്കൊടിയുടെ ഉറവിടം തേടി
ഞാന്‍ ഇപ്പോഴും തെരഞ്ഞുകൊണ്ടേ ഇരിക്കുന്നു.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

എന്തുകൊണ്ടാണ് ശസ്ത്രക്രിയാ സമയത്ത് ഡോക്ടര്‍മാര്‍ പച്ച വസ്ത്രം ധരിക്കുന്നത്? 99% ആളുകള്‍ക്കും ഇത് അറിയില്ല

ആര്‍ക്കൊക്കെ ഓട്‌സ് കഴിക്കാം

കുട്ടികള്‍ക്ക് സ്ഥിരമായി നൂഡില്‍സ് ഉണ്ടാക്കി കൊടുക്കാറുണ്ടോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

ഒരു സോപ്പ് കൊണ്ടാണോ വീട്ടില്‍ എല്ലാവരും കുളിക്കുന്നത്?