കറിയില്‍ ഉപ്പ് കൂടിയാല്‍ എന്തുചെയ്യും!

ശ്രീനു എസ്
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:21 IST)
കറിയില്‍ കുറച്ച് ഉപ്പ് കൂടിപ്പോകാറുണ്ട്. ഇത് കറിയുടെ സ്വാദിനെ സാരമായി ബാധിക്കും. ഉപ്പു കൂടിപ്പോയാല്‍ ചിലര്‍ കറിയെടുത്ത് കളയുകയും ചെയ്യും. എന്നാല്‍ കറിയില്‍ ഉപ്പ് കൂടിപ്പോയാല്‍ പരിഹാരമുണ്ട്. വെള്ളം ചേര്‍ക്കുന്ന രീതി സാധാരണ കാണാറുണ്ട്, എന്നാല്‍ ഗ്രേവിയില്‍ ഇത് ഫലം ചെയ്യില്ല. 
 
ഉപ്പുകൂടിയ കറിയില്‍ തക്കാളിച്ചാറ് ചേര്‍ക്കുന്നത് നല്ലതാണ്. ഇങ്ങനെ തക്കാളി ചേര്‍ത്ത് കുറച്ച് നേരം വേവിച്ചാല്‍ ഉപ്പ് കുറയ്ക്കാം. കൂടാതെ വിനാഗിരിയും പഞ്ചസാരയും ചേര്‍ത്താലും ഉപ്പിന്റെ കാഠിന്യം കറിയില്‍ നിന്നകറ്റാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments