Webdunia - Bharat's app for daily news and videos

Install App

ഒരു ‘ഗിന്നസ്’ ദോശയുണ്ടാക്കിയ കഥ!

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (12:28 IST)
തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയില്‍ ഞായറാഴ്ച തയ്യാറാക്കിയ ദോശയുടെ നീളം എത്രയാണെന്നോ,48.2 അടി! ഇവിടെ സംഘടിപ്പിച്ച ഭക്‍ഷ്യമേളയുടെ ഭാഗമായാണ് ഭീമന്‍ ദോശ ഉണ്ടാക്കിയത്. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ വേണ്ടിയായിരുന്നു ഒരു കൂട്ടം ഹോട്ടലുകാര്‍ ചേര്‍ന്ന് ദോശ ഉണ്ടാക്കിയത്.

നന്നായി മൊരിഞ്ഞ, രുചിയുള്ള ഈ വമ്പന്‍ ദോശ തയ്യാറാക്കാന്‍ 24 കിലോ മാവും മൂന്ന് ലിറ്റര്‍ എണ്ണയും വേണ്ടിവന്നു. തുടര്‍ന്ന് ഭ‌ക്‍ഷ്യമേളയ്ക്ക് എത്തിയവര്‍ സൌജന്യമായിത്തെന്നെ ദോശയുടെ രുചി ആസ്വദിച്ചു.

ദക്ഷിണേന്ത്യയുടെ ദോശപ്പെരുമ നേരിട്ടറിയാന്‍ വിദേശികളും എത്തിയിരുന്നു.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

Show comments