Webdunia - Bharat's app for daily news and videos

Install App

കിസ്മിസ്‌ ചട്ണി

Webdunia
ചട്ണിയിലും വ്യത്യസ്തതയാകാം. ഇതാ കിസ്മിസ്‌ ചട്ണി. വയറിന്‌ ഉത്തമമായ ചേരുവകളാണ്‌ ഇതിന്‍റെ പ്രത്യേകത.

ചേര്‍ക്കേണ്ടവ:

മല്ലിയില കാല്‍കെട്ട്‌
വാളന്‍ പുളി കാപ്പിക്കുരു വ്ലുപ്പത്തില്‍
കിസ്മസ്‌ 25 ഗ്രാം
വറ്റല്‍ മുളക്‌ അരിനിക്കിയത്‌ 5 എണ്ണം
ഇഞ്ചി 1 ക്ഷ്ണം
ഉപ്പ്‌, വിനാഗിരി പാകത്തിന്‌

ഉണ്ടാക്കുന്ന വിധം:

ഉപ്പും വിനായിരിയും ഒഴിച്ചുള്ള ചേരുവകള്‍ അരച്ചെടുക്കുക. ഇതില്‍ വിനാഗിരിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക. അല്‍പം പഞ്ചസാര ചേര്‍ത്താല്‍ കൂടുതല്‍ രുചി കിട്ടും...

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

Show comments