Webdunia - Bharat's app for daily news and videos

Install App

ചൈനീസ്‌ പുലാവ്‌

Webdunia
ചൈനീസ് റസ്റ്റോറന്‍റില്‍ പോയി കാശ് മുഴുവന്‍ കളഞ്ഞുകുളിക്കാതെ ഒരു ചൈനീസ് പുലാവ് സ്വയം ഉണ്ടാക്കിനോക്കൂ.

ചേര്‍ക്കേണ്ടവ:

അരി- 4 കപ്പ്‌
പാലക്‌ ചീര 250 ഗ്രാം
ഡ്രൈഡ്‌ മഷ്രൂം അരിഞ്ഞത്‌- 4 എണ്ണം
ബാംബൂ ഷൂട്ട്‌സ്‌ അരിഞ്ഞത്‌- 3 എണ്ണം
പോര്‍ക്ക്‌ അരിഞ്ഞത്‌- 250 ഗ്രാം
സോയാസോസ്‌- 3 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ- 5 ടേബിള്‍ സ്പൂണ്‍
വിനാഗിരി- 2 ടേബിള്‍ സ്പൂണ്‍
അജിനാമോട്ടോ- രണ്ടുനുള്ള്
പഞ്ചസാര, ഉപ്പ്‌- പാകത്തിന്‌

ഉണ്ടാക്കുന്ന വിധം:

പോര്‍ക്കില്‍ വിനാഗിരിയും സോയാ സോസും ചേര്‍ത്ത്‌ ഒരു മണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇറച്ചി വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഷ്രൂം, പാലക്‌ ചീര, ബാംബൂ ഷൂട്ട്‌സ് ഇവ അരിഞ്ഞതും മറ്റ്‌ ചേരുവകളും ചേര്‍ത്ത്‌ അടച്ച്‌ വേവിക്കുക. പാകത്തിന് വെന്ത് ഊറ്റിയ അരി കൂടി ഇതോടൊപ്പം ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക. മല്ലിയില അരിഞ്ഞതും സലാഡ് കഷ്ണങ്ങളും കൊണ്ട് അലങ്കരിച്ച് വിളമ്പുക.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

Show comments