ക്രിസ്മസ് കാലം വരാന്‍ പോകുന്നു. മധുര പലഹാരമൊക്കെ ഉണ്ടാക്കാന്‍ സമയം ധാരാളം. ഇതാ ചോക്കലേറ്റ് പേസ്ട്രി.
ചേര്‍ക്കേണ്ടവ:
ചോക്ക്‌ലേറ്റ് സ്പോഞ്ച് 3 കൊക്കോ ബട്ടര്‍ ഐസിംസ് 500 ഗ്രാം കട്ടിയുള്ള പഞ്ചസാരപ്പാനി 2 കപ്പ് ചോക്കലേറ്റ് പൊടിയായി ചീകിയത് 250 ഗ്രാം
ഉണ്ടാക്കുന്ന വിധം:
ചോക്ക്‌ലേറ്റ് മൂന്നുഭാഗങ്ങളായി മുറിക്കുക. ഓരോ ലെയറിനും മുകളില്‍ കൊക്കോ ബട്ടര്‍ ഐസിംഗും പഞ്ചസാരപ്പാനിയും പുരട്ടി ഓരോ ചോക്കലേറ്റ് ഭാഗത്തിനും മുകളില്‍ ഓരോന്നായി വയ്ക്കുക. അതിനുശേഷം മുകളില്‍ കുറച്ച് ഐസിംഗ് കൂടി തേച്ച് തേച്ച് ചീകിയ ചോക്ക്‌ലേറ്റ് മുകളില്‍ തേച്ച് പിടിപ്പിച്ച് പേസ്ട്രി പോലെ മുറിച്ചെടുക്കുക. വിളമ്പുമ്പോള്‍ ചെറിയും പഴങ്ങളും വച്ച് അലങ്കരിക്കുക. ക്രിസ്മസ് കേക്കിനൊപ്പം എളുപ്പത്തില്‍ ചോക്കലേറ്റ് പേസ്ട്രിയും.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!