Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് ക്രീം ബണ്‍

Webdunia
ഇതാ ചായയോടൊപ്പം കഴിക്കാനൊരു ലഘുഭക്ഷണം. ചോക്ലേറ്റ് ക്രീം ബണ്‍. പരീക്ഷിച്ചുനോക്കൂ..

ചേര്‍ക്കേണ്ടവ:

മൈദ 75 ഗ്രാം
ചോക്ലേറ്റ് പൌഡര്‍ 50 ഗ്രാം
ബട്ടര്‍ 25 ഗ്രാം
വെള്ളം 150 മിലി
മുട്ട രണ്ട്

ഫില്ലിംഗിന ്

ഐസിംഗ് ഷുഗര്‍ 1/2 കപ്പ്
ബട്ടര്‍ മയപ്പെടുത്തിയത് 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

മൈദ അരിയ്ക്കുക. ബട്ടര്‍ ഡബിള്‍ ബോയിലറില്‍ ചൂടാക്കുക. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങി അരിച്ച മൈദ ഇതില്‍ ചേര്‍ത്ത് തവി കൊണ്ട് മയം വരുന്നതു വരെ അടിയ്ക്കണം. ഇത് ചൂടില്‍ കുഴയ്ക്കുക. ഒരു ബോള്‍ ആയി പാത്രത്തിന്‍റെ വശങ്ങളില്‍ നിന്ന് വിട്ടു വരുന്നതു വരെ കുഴയ്ക്കണം. ഇതു തണുപ്പിച്ച് അടിച്ച മുട്ട ഒരു ടേബിള്‍ സ്പൂണ്‍ വീതം അടിയ്ക്കുക. ഇത് ബേക്കിംഗ് ഷീറ്റില്‍ വച്ച് 200 ഡിഗ്രി സെല്‍‌ഷ്യസ് ബേക്ക് ചെയ്യുക. ബണ്‍ ബേക്കു ചെയ്താലുടന്‍ വശങ്ങളില്‍ ഒരു സ്ലിറ്റ് ഇട്ട് മയപ്പെടുത്തിയ ബട്ടറും ചോക്ലേറ്റ് പൌഡറും ഐസിംഗ് ഷുഗറും യോജിപ്പിച്ച് പുരട്ടുക. വാങ്ങുന്ന ബണ്‍ ഉപയോഗിച്ചും ഇത് എളുപ്പത്തില്‍ ഉണ്ടാക്കാം.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

Show comments