Webdunia - Bharat's app for daily news and videos

Install App

ഞാവല്‍പ്പഴം സലാഡ്

Webdunia
പ്രകൃതിയില്‍ നിന്ന് ധാരാളം ലഭിക്കുന്ന പഴങ്ങളോട് ഉപേക്ഷവേണ്ട. ഇതാ ഞാവല്‍പ്പഴം സലാഡ്.

ചേര്‍ക്കേണ്ടവ:

ഞാവല്‍പ്പഴം 10 എണ്ണം
ഏത്തപ്പഴം 1
ഓറഞ്ച് 1
തേന്‍ 3 സ്പൂണ്‍
നാരങ്ങാനീര് ഒരു നാരങ്ങയുടേത്

ഉണ്ടാക്കുന്ന വിധ ം:

ഞാവല്‍പ്പഴം ഇറുത്തത് വൃത്തിയായി കഴുകി, ഓറഞ്ച് അല്ലികളാക്കിയതും, ഏത്തപ്പഴം ചതുരത്തില്‍ നുറുക്കിയതും ചേര്‍ത്ത് മിക്സുചെയ്യുക. ഇതിനു മീതെ നാരങ്ങാനീര് തൂകി അതിനു മീതെ തേനും ഒഴിച്ച് ഒരു മണിക്കൂര്‍ തണുപ്പിച്ച ശേഷം വിളമ്പുക.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

Show comments