Webdunia - Bharat's app for daily news and videos

Install App

ദാല്‍ പുരി

Webdunia
ദിവസവും ഇഡലിയും ദോശയും കഴിച്ചു മടുത്തോ. ഇതാ ദാല്‍ പൂരി...

ചേര്‍ക്കേണ്ടവ:

ആട്ടമാവ്‌ ഒരു കിലോ
എണ്ണ 100 ഗ്രാം
ഉപ്പ്‌ പാകത്തിന്‌

നിറയ്ക്കാനുള്ള ഇനങ്ങള്‍:

ഉഴുന്ന്‌ അര കിലോ
ജീരകം 2 ടീസ്പൂണ്‍
ഗ്രാമ്പു 2 ടീസ്പൂണ്‍
ഏലം 8 ടീസ്പൂണ്‍
കറുവാപ്പട്ട 2 കഷണം
വറ്റല്‍ മുളക്‌ 2 എണ്ണം
ഉപ്പ്‌ പാകത്തിന്‌
നെയ്യ്‌ 6 സ്പൂണ്‍
എണ്ണ 60 മി ലിറ്റര്‍

ഉണ്ടാക്കുന്ന വിധം:

മാവ്‌ നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത്‌ കുഴയ്ക്കുക. അര മണിക്കൂര്‍ അനക്കാതെ വയ്ക്കുക. അതിനുശേഷം ഒരേ വലിപ്പമുള്ള ഉരുളകളാക്കി ഉരുട്ടി ഓരോ ഉരുളയുടെയും നടുവില്‍ പരിപ്പ്‌ മിശ്രിതം വച്ച്‌ വായടച്ച്‌ കൈ കൊണ്ട്‌ അമര്‍ത്തി ചപ്പാത്തിക്ക്‌ പരത്തും പോലെ പരത്തി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ നേരിയ തീയില്‍ പൊരിച്ചെടുക്കുക. ഉഴുന്ന്‌ വെള്ളത്തിലിട്ട്‌ കുതിര്‍ത്ത്‌ ആട്ടിയെടുത്ത്‌ മസാല അരച്ചതും ചേര്‍ത്ത്‌ എണ്ണ ചൂടാക്കി അതില്‍ ഇട്ട്‌ ആട്ടിയ മാവും ചേര്‍ത്ത്‌ വറുത്ത്‌ ചൂടോടെ ഉപയോഗിക്കാം.

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

Show comments